|    Jul 21 Fri, 2017 2:32 am
FLASH NEWS
Home   >  Kerala   >  

സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനം ഫെബ്രുവരി 20ന്

Published : 19th January 2016 | Posted By: G.A.G

ദുബൈ: കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനം ഫെബ്രുവരി 20ന് നടക്കാന്‍ സാധ്യത. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നാണ് റിപോര്‍ട്ടുകള്‍. ഉദ്ഘാടനചടങ്ങിന് യു.എ.ഇ കാബിനറ്റ് കാര്യമന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി പങ്കെടുക്കുമെന്നും സൂചനയുണ്ട്.
ദുബൈയിലെ ടീകോം ഇന്‍വെസ്റ്റ്‌മെന്റിന്റെയും  കേരള സര്‍ക്കാരിന്റെയും സംയുക്ത സംരംഭമായ കൊച്ചി സ്മാര്‍ട്ട് സിറ്റി പൂര്‍ണമായിക്കഴിഞ്ഞാല്‍ 90,000 പേര്‍ക്ക് തൊഴിലവസരം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക