|    Jul 24 Mon, 2017 12:34 am
FLASH NEWS
Home   >  Todays Paper  >  page 11  >  

സ്പാനിഷ് സൂപ്പര്‍ കപ്പ് ബാഴ്‌സയ്ക്ക്

Published : 19th August 2016 | Posted By: SMR

മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ കപ്പ് വിജയത്തോടെ ബാഴ്‌സലോണ പുതിയ സീസണിനുള്ള തയ്യാറെടുപ്പ് ഉജ്ജ്വലമാക്കി. ഇരുപാദങ്ങളിലായി നടന്ന മല്‍സരത്തില്‍ സെവിയ്യയെ 5-0നാണ് ബാഴ്‌സ മുക്കിയത്. ഒന്നാംപാദത്തില്‍ 2-0ന് ജയിച്ച ബാഴ്‌സ രണ്ടാംപാദത്തില്‍ 3-0നും വെന്നിക്കൊടി നാട്ടി.
അര്‍ദ ത്യുറാന്‍ ബാഴ്‌സയ്ക്കായി ഇരട്ടഗോളോടെ കസറി. സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ് മറ്റൊരു സ്‌കോറര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക