|    May 29 Mon, 2017 1:59 am
FLASH NEWS

സ്പാനിഷ് സൂപ്പര്‍കപ്പ്: ബാഴ്‌സ രണ്ടടി മുന്നില്‍

Published : 17th August 2016 | Posted By: SMR

മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഒന്നാംപാദത്തില്‍ ബാഴ്‌സലോണയ്ക്ക് ജയം. സെവിയ്യയുടെ ഹോംഗ്രൗണ്ടില്‍ നടന്ന ഒന്നാംപാദത്തില്‍ ബാഴ്‌സ 2-0ന്റെ ജയം സ്വന്തമാക്കുകയായിരുന്നു.
ബാഴ്‌സയ്ക്കു വേണ്ടി ലൂയിസ് സുവാറസും (54ാം മിനിറ്റ്) മുനിര്‍ എല്‍ ഹദ്ദാദിയും (81) ഗോള്‍ നേടി. നാളെ ഹോംഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാംപാദത്തില്‍ രണ്ട് ഗോള്‍ മാര്‍ജിനില്‍ തോല്‍ക്കാതിരുന്നാല്‍ ബാഴ്‌സയ്ക്ക് സൂപ്പര്‍കപ്പില്‍ മുത്തമിടാനാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day