|    Mar 23 Thu, 2017 7:58 am
FLASH NEWS

സ്പാനിഷ് വനിതയ്ക്ക് 62ാം വയസ്സില്‍ മൂന്നാം പ്രസവം

Published : 20th October 2016 | Posted By: SMR

മാഡ്രിഡ്: സ്പാനിഷ് വനിതയ്ക്ക് 62ാം വയസ്സില്‍ മൂന്നാം പ്രസവം. ലിന അല്‍വാരെസാണ് പെണ്‍കുഞ്ഞിന് ജന്‍മംനല്‍കിയത്. ഒക്ടോബര്‍ 10നായിരുന്നു പ്രസവം.
മാതാവും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നതായാണു വിവരം. ഡോക്ടറായ അല്‍വാരെസിന്റെ ആദ്യത്തെ കുഞ്ഞിന് ഇപ്പോള്‍ 27 വയസ്സായി. രണ്ടാമത്തെ കുഞ്ഞിന് 10 വയസ്സുമുണ്ട്.

(Visited 14 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക