|    Jul 21 Fri, 2017 6:18 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സ്പാനിഷ് നയതന്ത്രജ്ഞന്‍ പാകിസ്താനില്‍ മരിച്ച നിലയില്‍

Published : 14th October 2016 | Posted By: SMR

ഇസ്‌ലാമാബാദ്: സ്പാനിഷ് നയതന്ത്രജ്ഞനെ പാകിസ്താനിലെ സ്വവസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജോണ്‍ ജെന്നറിനെയാണ് ഇസ്‌ലാമാബാദിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലിസ് നല്‍കുന്ന സൂചന. സമീപത്തുനിന്ന് ഒരു പിസ്റ്റളും കണ്ടെത്തിയിട്ടുണ്ട്. 34 വര്‍ഷമായി ഇദ്ദേഹം ഇസ്‌ലാമാബാദില്‍ താമസിക്കുകയാണെന്ന് പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക