|    Oct 18 Wed, 2017 4:05 am
FLASH NEWS
Home   >  Kerala   >  

സ്ത്രീ വെട്ടേറ്റു മരിച്ച നിലയില്‍

Published : 10th October 2017 | Posted By: shins

കൊച്ചി: കൊച്ചി ധനുഷ്‌കോടി ദേശീയപാതയോടു ചേര്‍ന്ന് സ്ത്രീ വെട്ടേറ്റു മരിച്ചനിലയില്‍. 14ാം മൈല്‍ ചാരുവിള പുത്തന്‍വീട്ടില്‍ സെലീന (41) എന്ന സ്ത്രീയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സിയാദ് (45) ആണ് ഭര്‍ത്താവ്. അടിമാലി പോലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പൂട്ടിയിട്ട വീടിന്റെ മുറ്റത്താണ് മൃതദേഹം കണ്ടെത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക