|    Jan 24 Tue, 2017 8:57 pm
FLASH NEWS

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ ശക്തമായി നേരിടണം: വിമണ്‍ ഇന്ത്യ മൂവ്‌മെന്റ്

Published : 1st August 2016 | Posted By: SMR

കോഴിക്കോട്: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ജാതിയുടെയും മതത്തിന്റെയും പേരില്‍ ഇന്ത്യന്‍ ജനതയെ വേര്‍തിരിക്കുന്ന സംഘപരിവാര നീക്കത്തിനെതിരേ സ്ത്രീ സമൂഹം ജാഗ്രതയുള്ളവരാവണമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് റൈഹാനത്ത് ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുഹ്‌റ റിപോര്‍ട്ട് അവതരിപ്പിച്ചു. സുഫീറ, ജമീല, മേരി എബ്രഹാം, ചന്ദ്രിക എന്നിവര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക