|    May 28 Mon, 2018 6:57 am
FLASH NEWS
Home   >  Kerala   >  

സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം;ബിജെപി പ്രവര്‍ത്തകനെതിരെ കേസ്

Published : 1st May 2018 | Posted By: mi.ptk

ചെങ്ങന്നൂര്‍: സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയ ബിജെപി പ്രവര്‍ത്തകനെതിരെ കേസ്. ചെങ്ങന്നൂരിലെ ബിജെപി പ്രവര്‍ത്തകന്‍ ലാല്‍ വള്ളിക്കാടിനെതിരെയാണ് പോലീസ് കേസെടുത്തത്. സര്‍ക്കാര്‍ അരിവിതരണം നടത്തിയത് മുസ് ലിം കുട്ടികള്‍ക്ക് മാത്രം  എന്ന തരത്തിലായിരുന്നു ലാല്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss