|    Jan 24 Tue, 2017 2:32 am

സോഷ്യല്‍ മീഡിയയില്‍ ഐഎസ് അനുകൂല പ്രഭാഷണം;പണ്ഡിതനെതിരെ കേസെടുത്തു

Published : 8th September 2016 | Posted By: mi.ptk

 

കാസര്‍കോട്: സോഷ്യല്‍ മീഡിയയില്‍ ഐഎസ് അനുകൂല പ്രചാരണം നടത്തി മതവിദ്വേഷം ഉണ്ടാകുന്ന തരത്തില്‍ പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് സലഫി പണ്ഡിതനെതിരെ കേസെടുത്തു. കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി ഷുക്കൂര്‍ ജില്ലാപോലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍  കോഴിക്കോട് ചേവായൂര്‍ പറമ്പില്‍ ഇടനില ഹൗസിലെ ഷംസുദ്ദീന്‍ പാലത്ത് എന്ന ഷംസുദ്ദീന്‍ ഫരീദ് പാലത്ത്(48)നെതിരെ  കാസര്‍കോട് പോലീസാണ്് കേസെടുത്തത്.
ente-rogi

o-abdulla-short-card

rss-short-ad

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 439 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക