|    Apr 28 Fri, 2017 5:44 pm
FLASH NEWS

സോളാര്‍: വിജിലന്‍സ് അന്വേഷണം; ഹരജിയില്‍ വിധി ഡിസം. 17 ന്

Published : 16th November 2016 | Posted By: SMR

തിരുവനന്തപുരം: സോളാര്‍ കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ഹരജിയില്‍ വിധി പറയുന്നത് വിജിലന്‍സ് കോടതി അടുത്തമാസം 17ലേക്ക് മാറ്റി. സരിത എസ് നായരുടെ വെളിപ്പെടുത്തലിന്റെയും നിരവധിപേര്‍ സോളാര്‍ കമ്മീഷനില്‍ നല്‍കിയ മൊഴിയുടെയും അടിസ്ഥാനത്തില്‍ കേസില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹരജിയാണ് വിധി പറയുന്നതിനായി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി മാറ്റിയത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day