|    Jul 18 Wed, 2018 8:15 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സോളാര്‍ റിപോര്‍ട്ട് : എല്‍ഡിഎഫ് ചര്‍ച്ചചെയ്യും- കാനം

Published : 27th September 2017 | Posted By: fsq

 

കോഴിക്കോട്: സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടിന്‍മേല്‍ ഭരണപരവും നിയമപരവുമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണു പ്രതീക്ഷയെന്നും വിഷയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും കാനം രാജേന്ദ്രന്‍. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫിസും ഉദ്യോഗസ്ഥരും സംഭവത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് അന്നത്തെ പ്രതിപക്ഷം പറഞ്ഞത് ശരിയാണെന്ന് ഇപ്പോള്‍ വ്യക്തമായി. റിപോര്‍ട്ട് വിശദമായി പഠിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss