|    Jul 23 Mon, 2018 9:05 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സോളാര്‍ : റിപോര്‍ട്ടില്‍ ആത്മവിശ്വാസം – ഉമ്മന്‍ചാണ്ടി

Published : 27th September 2017 | Posted By: fsq

 

തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടില്‍ തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് ഉമ്മന്‍ചാണ്ടി. തെറ്റുചെയ്തിട്ടില്ലെന്ന് വിശ്വാസമുണ്ട്. അതുകൊണ്ടു തന്നെ ഭയമില്ല. യുഡിഎഫ് സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും മറച്ചുവയ്ക്കാന്‍ ഉണ്ടായിരുന്നില്ല. കമ്മീഷനോട് പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്. തന്റെ ഓഫിസ് തുറന്ന പുസ്തകമായിരുന്നു. റിപോര്‍ട്ടിലെ വിശദീകരണം അറിഞ്ഞശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss