|    Oct 23 Mon, 2017 3:37 pm
FLASH NEWS
Home   >  Kerala   >  

സോളാര്‍ കേസ്: രാഷ്ട്രീയ വിരോധം മൂലമെന്ന് ആര്യാടന്‍ മുഹമ്മദ്

Published : 11th October 2017 | Posted By: mi.ptk

മലപ്പുറം: സോളാര്‍ കേസില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ എടുത്ത നടപടി രാഷ്ട്രീയ വിരോധം മൂലമെന്ന് ആര്യാടന്‍ മുഹമ്മദ്. തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണ്. താന്‍ ഒരു വിധത്തിലും സോളാര്‍ അഴിമതിക്ക് കൂട്ടുനിന്നിട്ടില്ല. ഇക്കാര്യം തെളിയിക്കാന്‍ സാധിക്കില്ല. ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണത്തെയും അന്വേഷണത്തെയും നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ആര്യാടന്‍ മുഹമ്മദ് മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക