|    Oct 18 Thu, 2018 10:53 am
FLASH NEWS
Home   >  Kerala   >  

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Published : 26th September 2017 | Posted By: shadina sdna


കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. കമ്മീഷന്റെ കാലാവധി സെപ്തംബര്‍ 27 ന് അവസാനിക്കും. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങളെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ വിലയിരുത്തലുകള്‍ ആവശ്യമുണ്ടെന്നും അതിനു ശേഷം തുടര്‍നടപടികളെക്കുറിച്ച പറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss