|    Feb 25 Sun, 2018 12:57 am
FLASH NEWS
Home   >  Todays Paper  >  page 6  >  

സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടിലെ കണ്ടെത്തലുകള്‍

Published : 10th November 2017 | Posted By: fsq

 
ഉമ്മന്‍ചാണ്ടി – സോളാര്‍ പ്രൊജക്റ്റിനായി വാഗ്ദാനങ്ങള്‍ നല്‍കി 2.16 കോടി രൂപ കമ്മീഷനായി യുഡിഎഫ് കൈപ്പറ്റി. മകളായി കണക്കാക്കേണ്ട സരിതയെ ശാരീരികമായി ചൂഷണം ചെയ്തു. ക്ലിഫ്ഹൗസില്‍ പല തവണ ഓറല്‍ സെക്‌സ് നടത്തി. സരിത തട്ടിപ്പുകാരിയെന്ന് അറിയാമായിരുന്നു.
ആര്യാടന്‍ മുഹമ്മദ് – റിന്യൂവബിള്‍ എനര്‍ജി പോളിസി അനുവദിക്കാന്‍ 25 ലക്ഷം കൈപ്പറ്റി. പല പ്രാവശ്യം ലൈംഗിക പീഡനം നടത്തി. ആവശ്യപ്പെട്ടതൊന്നും ചെയ്തില്ല.
എ പി അനില്‍ കുമാര്‍ – തന്റെ സ്റ്റാഫ് ആയ നസ്‌റുല്ല വഴി 7ലക്ഷം രൂപ കൈപ്പറ്റി. റോസ്ഹൗസ്, ലേ മെറിഡിയന്‍, കേരള ഹൗസ് എന്നിവിടങ്ങളില്‍ പലതവണ സരിതയെ ചൂഷണം ചെയ്തു.
അടൂര്‍ പ്രകാശ് – ലൈംഗികപീഡനം, ടെലിഫോണിക് സെക്‌സ്. കോളുകളും എസ്എംഎസുകളും അയച്ചു. ബംഗളൂരു ഹോട്ടലിലേക്ക് ക്ഷണിച്ചു.
ഹൈബി ഈഡന്‍ – എറണാകുളം ഗസ്റ്റ്ഹൗസിലും എംഎല്‍എ ഹോസ്റ്റലിലും വച്ച് ലൈംഗിക പീഡനം നടത്തി.
കെ സി വേണുഗോപാല്‍  – ബലാല്‍സംഗം ചെയ്തു. പല തവണ ഭീഷണിപ്പെടുത്തി. ടെലിഫോ ണ്‍ വിളി, എസ്എംഎസ്, ലൈംഗികാരോപണം മുതലായവ.
പളനി മാണിക്യം – ലൈംഗിക പീഡനം, ആദായനികുതി പ്രശ്‌നം തീര്‍പ്പാക്കാന്‍ 25 ലക്ഷം കൈപ്പറ്റി.
എന്‍ സുബ്രഹ്മണ്യന്‍ – ട്രിഡന്റ് ഹോട്ടലില്‍ വച്ച് ലൈംഗിക പീഡനം.
കെ പത്മകുമാര്‍ കലൂര്‍ ഫഌറ്റില്‍ വച്ച് ലൈംഗിക പീഡനം. ടെലിഫോണ്‍ സെക്‌സ്, ഓണ്‍ലൈന്‍ വിളികള്‍.
എം ആര്‍ അജിത് കുമാര്‍ – ടെലിഫോണ്‍ സെക്‌സ്, ഓണ്‍ലൈന്‍ വിളികള്‍, എസ്എംഎസ്.
പി സി വിഷ്ണുനാഥ് – പ്രൊജക്റ്റ് നല്‍കിയ കാരണത്താല്‍ ടെലിഫോ ണ്‍ വിളികള്‍, എസ്എംഎസ് മുതലായവ
പ്രതീഷ് നായര്‍ – പളനി മാണിക്യത്തെ പരിചയപ്പെടുത്തി. ചിദംബരത്തെ പരിചയപ്പെടുത്താന്‍ ശ്രമിച്ചു.
ജോസ് കെ മാണി എംപി  -ഡല്‍ഹിയില്‍ വച്ച് മോശമായി പെരുമാറി. ഡല്‍ഹിയില്‍ വച്ച് ഓറല്‍ സെക്‌സ് നടത്തി.
അബ്ദുല്ലക്കുട്ടി – തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി ബലാല്‍സംഗം നടത്തി.
ബഷീര്‍ അലി തങ്ങള്‍ – പല തവണ ലൈംഗികമായി പീഡിപ്പിച്ചു. നിരവധി തവണ ഫോണ്‍ വിളിച്ചു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ – പോലിസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ക്രിമിനല്‍ക്കേസില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ രക്ഷപ്പെടുത്താന്‍ പരിശ്രമിച്ചു.
ബിജു രാധാകൃഷ്ണന്‍ – ടീം സോളാര്‍ കമ്പനിയുടെ എട്ടു കോടി രൂപ നശിപ്പിച്ചു. ശാലു മേനോന്റെ കൂടെ ആഡംബരജീവിതം നയിച്ചു.
ശാലു മേനോന്‍ – ഇടപാടുകാരുടെ പണം ഉപയോഗിച്ച് ബിജു നിര്‍മച്ച മൂന്നു കോടിയുടെ പുതിയ വീട് സ്വ ന്തമാക്കി.കൂടാതെ, സ്വര്‍ണം, സമ്മാനമായി ലഭിച്ച രണ്ടു കാറുകള്‍ കൈക്കലാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss