|    Jul 23 Mon, 2018 12:07 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സോളാര്‍ കമ്മീഷനില്‍ പൂര്‍ണ വിശ്വാസം: സരിത

Published : 27th September 2017 | Posted By: fsq

 

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് കേസിലെ രണ്ടാംപ്രതി സരിത എസ് നായര്‍. നിഷ്പക്ഷമായാണ് കമ്മീഷന്‍ അന്വേഷണം നടത്തിയതെന്നാണ് താന്‍ കരുതുന്നത്. ശാസ്ത്രീയമായ തെളിവുകളും കമ്മീഷന്‍ പരിശോധിച്ചിട്ടുണ്ടെന്നും സരിത പറഞ്ഞു. സോളാറുമായി ബന്ധപ്പെട്ട മറ്റ് കേസുകള്‍ താന്‍ തുടരും.  സോളാര്‍ ഇടപാടില്‍ താന്‍ മറ്റുള്ളവരുടെ കൈയിലെ പാവയായിരുന്നെന്നും സരിത പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss