|    Oct 15 Mon, 2018 9:25 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സോളാര്‍ അന്വേഷണ റിപോര്‍ട്ടിനെപ്പറ്റി മുഖ്യമന്ത്രി വിശദീകരിക്കും : ജ. ശിവരാജന്‍

Published : 27th September 2017 | Posted By: fsq

 

തിരുവനന്തപുരം: സോളാര്‍ അന്വേഷണറിപോര്‍ട്ടിനെപ്പറ്റി മുഖ്യമന്ത്രി വിശദീകരിക്കുമെന്ന് കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍. ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റി. വെല്ലുവിളികള്‍ ഉണ്ടായിരുന്നില്ല. സര്‍ക്കാര്‍ പറഞ്ഞതെല്ലാം അന്വേഷിച്ചു. ഇനിയുള്ളതെല്ലാം മുഖ്യമന്ത്രി പറയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss