|    Jan 22 Mon, 2018 4:02 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സോമാലിയയിലും താജിക്കിസ്താനിലും ക്രിസ്മസ് ആഘോഷത്തിന് വിലക്ക്

Published : 25th December 2015 | Posted By: SMR

മൊഗാദിഷു: ബ്രൂണെയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെ സോമാലിയയിലും താജിക്കിസ്താനിലും ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് സര്‍ക്കാരിന്റെ വിലക്ക്. രാജ്യത്തെ മുസ്‌ലിംകളുടെ വിശ്വാസത്തിന് ഭീഷണിയാണെന്നു വിശദീകരിച്ചാണ് ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് ഇരുരാജ്യങ്ങളിലും വിലക്കേര്‍പ്പെടുത്തിയത്.
ആഘോഷങ്ങള്‍ നടത്തുകയാണെങ്കില്‍ തടയാന്‍ നടപടികളെടുക്കാന്‍ സുരക്ഷാസേനയെയും നിയോഗിച്ചിട്ടുണ്ട്. സോമാലിയയില്‍ ആഘോഷങ്ങള്‍ നടത്തുന്നത് അല്‍ ശബാബ് സായുധസംഘത്തെ പ്രകോപിപ്പിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പു നല്‍കുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day