|    Oct 19 Thu, 2017 4:40 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സോണിയാഗാന്ധി സുഖംപ്രാപിക്കുന്നു

Published : 8th August 2016 | Posted By: SMR

ന്യൂഡല്‍ഹി: തോളെല്ല് ശസ്ത്രക്രിയക്കു വിധേയയായ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നില മെച്ചപ്പെട്ടു. അവര്‍ ഇന്നലെ കൂടുതല്‍ വ്യായാമം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് സോണിയയെ സന്ദര്‍ശിച്ചു. സോണിയയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സര്‍ ഗംഗാറാം ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ റോഡ് ഷോയ്ക്കിടെയാണ് സോണിയയ്ക്ക് തോളെല്ലിന് പരിക്കേറ്റത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക