|    Apr 27 Thu, 2017 2:34 pm
FLASH NEWS

സോണിയഗാന്ധി ആശുപത്രി വിട്ടു

Published : 15th August 2016 | Posted By: SMR

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി ആശുപത്രി വിട്ടു. നിര്‍ജലീകരണം, പനി, തോളെല്ലിന് പരിക്ക് എന്നിവമൂലം കഴിഞ്ഞ 11 ദിവസമായി അവര്‍ സര്‍ഗംഗാറാം ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സോണിയ രോഗമുക്തയായെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മരുന്നു തുടരാനും വിശ്രമമെടുക്കാനും ഉപദേശിച്ചിട്ടുണ്ട്. തുടര്‍പരിശോധനയ്ക്കായി സോണിയ അടുത്തയാഴ്ച ആശുപത്രിയിലെത്തുമെന്ന് ആശുപത്രി മാനേജ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ ഡി എസ് റാണ പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day