|    May 26 Sat, 2018 12:22 am
Home   >  News now   >  

സൈബര്‍ ആക്രമണ പ്രതിരോധത്തിന് ഹെല്‍പ്പ് ഡെസ്‌ക്

Published : 28th June 2017 | Posted By: mi.ptk

ഇടുക്കി: പിയെച്ച എന്ന പേരിലുള്ള പുതിയ സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇതിനെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി ഇടുക്കി ജില്ലയില്‍ ഒരു ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.idukki.gov.in  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്ന് അക്ഷയ പ്രോജക്ട് മാനേജര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss