|    Feb 22 Thu, 2018 12:17 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സൈന നെഹ്‌വാള്‍ സെമിയില്‍

Published : 21st January 2017 | Posted By: fsq

 

സരാവക്: മുന്‍ ലോക ഒന്നാം നമ്പര്‍ താരവും ഇന്ത്യയുടെ സൂപ്പര്‍ താരവുമായ സൈന നെഹ്‌വാള്‍ മലേസ്യന്‍ മാസ്റ്റര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കടന്നു. ഇന്തോനേസ്യയുടെ എട്ടാം സീഡ് താരം ഫിത്രിയാനി ഫിത്രിയാനിയെ പരാജയപ്പെടുത്തിയാണ് സൈന സെമിയില്‍ കടന്നത്. സ്‌കോര്‍ 21-15,21-14 .അതേ സമയം പുരുഷ സിംഗിള്‍സില്‍  ഇന്ത്യയുടെ അജയ് ജയറാം ഇന്തോനേസ്യയുടെ ആറാം സീഡ് താരം അന്തോണി സിന്‍സൂക്കയോട്് പരാജയപ്പെട്ട് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. സ്‌കോര്‍ 21-13, 21-8.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss