|    Jun 22 Fri, 2018 1:41 am
FLASH NEWS
Home   >  News now   >  

സൈന്യത്തെ ബിജെപി രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിക്കുന്നു – രാഹുല്‍ ഗാന്ധി

Published : 7th October 2016 | Posted By: sdq

rahul-gandhiന്യൂഡല്‍ഹി: രാജ്യത്തിന്റെ സൈന്യത്തെ ബിജെപി രാഷ്ടീയ പ്രചാരണത്തിന് ഉപയോഗിക്കുകയാണെന്നും അതിനെതിരെയാണ് താന്‍ പ്രതികരിച്ചതെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

സൈന്യത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ നേട്ടത്തിനായ ഉപയോഗിക്കുന്നതിന് താന്‍ എതിരാണെന്നും സൈന്യത്തെ സര്‍ജിക്കല്‍ സ്‌ട്രൈ്ക്കിന് ഉപയോഗിക്കുന്നതിനെ താന്‍ പൂര്‍ണ്ണമായി പിന്തുണക്കുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ സൈനികരുടെ രക്തം കൊണ്ടി ദല്ലാള്‍ പണിയെടുക്കുകയാണെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ വിമര്‍ശിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss