|    Feb 20 Tue, 2018 1:43 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സൈനിക സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം

Published : 12th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ പെണ്‍കാഡറ്റുകള്‍ക്കും പ്രവേശനം അനുവദിക്കുന്ന കാര്യം കേന്ദ്രം പരിഗണിക്കുന്നു. കേന്ദ്രമന്ത്രി സുഭാഷ് രാമറാവു ഭാംരെ ലോക്‌സഭയെ അറിയിച്ചതാണ് ഇക്കാര്യം. രാജ്യത്ത് 26 സൈനിക സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 21 സ്‌കൂളുകള്‍ കൂടി നിര്‍മിക്കാന്‍ നിര്‍ദേശം പരിഗണനയിലാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss