|    Jul 19 Thu, 2018 3:29 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സൈനിക നടപടി ഉത്തര കൊറിയക്ക് താങ്ങാനാവില്ലെന്ന് യുഎസ് പ്രസിഡന്റ്‌

Published : 9th September 2017 | Posted By: fsq

 

വാഷിങ്ടണ്‍: ഉത്തര കൊറിയക്കെതിരേ ആക്രമണം നടത്തുകയാണെങ്കില്‍ അത് അവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഉത്തര കൊറിയക്കെതിരായ സൈനിക ആക്രമണം അനിവാര്യമായ കാര്യമല്ല. എന്നാല്‍, യുഎസ് ആക്രമണം നടത്തിയാല്‍ അത് ഏഷ്യന്‍ രാജ്യത്തിനു താങ്ങാനാവില്ല. സൈനിക നടപടിക്കായി യുഎസ് തീരുമാനിച്ചാല്‍ അത് ഉത്തര കൊറിയയുടെ ഏറ്റവും ദുഃഖപൂര്‍ണമായ ദിവസമാകുമെന്നും ട്രംപ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss