|    Oct 19 Fri, 2018 1:28 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സൈനികനെ മര്‍ദിച്ച സ്ത്രീയെ അറസ്റ്റ്ചെയ്തു

Published : 16th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: പൊതുസ്ഥലത്തു വച്ച് സൈനികനെ മര്‍ദ്ദിച്ച സ്ത്രീയെ അറസ്റ്റ് ചെയ്തു. 44കാരിയായ സ്മൃതി കര്‍ലയാണ് സൈനികനെ മര്‍ദ്ദിച്ചത്. കഴിഞ്ഞ ശനിയാഴ്ച ദക്ഷിണ ഡല്‍ഹിയിലെ വസന്ത്കുഞ്ചിലായിരുന്നു സംഭവം. ദൃക്‌സാക്ഷികളിലൊരാള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സൈനികനെ സ്ത്രീ കൈവീശിയടിക്കുന്ന ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കു ശേഷം സ്മൃതിയെ ജാമ്യത്തില്‍ വിട്ടയച്ചു. ഇവരുടെ കാര്‍ പിടിച്ചെടുത്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss