|    Nov 19 Sun, 2017 10:41 am
FLASH NEWS
Home   >  Todays Paper  >  page 11  >  

സൈനയ്ക്ക് ജയം

Published : 1st December 2016 | Posted By: SMR

ബെയ്ജിങ്: മക്കാവു ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ആദ്യ മല്‍സരത്തില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിന് ജയം. ഇന്തോനേഷ്യന്‍ താരം ഹന്ന രാംദിനിയെയാണ് സൈന പരാജയപ്പെടുത്തിയത്.ഒരുമണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് സൈന വിജയിച്ചത്.
സ്‌കോര്‍ 21-23, 21-14, 21-18.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക