|    Jul 23 Mon, 2018 2:41 pm
FLASH NEWS
Home   >  News now   >  

സെറീന വില്യംസിന് പെണ്‍കുഞ്ഞ്

Published : 2nd September 2017 | Posted By: ev sports


വാഷിങ്ടണ്‍: അമേരിക്കയുടെ സൂപ്പര്‍ ടെന്നിസ് താരവും മുന്‍ ലോക ഒന്നാം നമ്പര്‍ താരവുമായ സെറീന വില്യംസിന് പെണ്‍കുഞ്ഞ് പിറന്നു. രണ്ട് മാസം ഗര്‍ഭിണിയായിരിക്കെ ആസ്‌ത്രേലിയന്‍ ഓപണില്‍ സഹോദരി വീനസ് വില്യംസിനെ  പരാജയപ്പെടുത്തിയ സെറീന വിജയത്തിന് ശേഷമാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം ആരാധകരോടെ പങ്കുവച്ചത്. റെഡിറ്റ് സ്ഥാപകനായ അലക്‌സീസ് ഓഹാനിയനാണ് സെറീനയുടെ ഭര്‍ത്താവ്. കുഞ്ഞ് പിറന്ന വാര്‍ത്ത വന്നതോടെ സമൂഹ മാധ്യമങ്ങളില്‍ നിന്നും അഭിനന്ദന പ്രവാഹമാണ് സെറീനയ്ക്ക് ലഭിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss