|    Apr 25 Wed, 2018 4:40 am
FLASH NEWS
Home   >  Todays Paper  >  page 11  >  

സെറീന പുറത്ത്; മുറേ, നദാല്‍ മുന്നേറി

Published : 11th August 2016 | Posted By: SMR

ടെന്നിസ് കോര്‍ട്ടില്‍ അട്ടിമറികള്‍ തുടര്‍ക്കഥയാവുന്നു. പു രുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ജോകോവിച്ചിനു പിറകെ വനിതാ സിംഗി ള്‍സില്‍ ലോക ഒന്നാം റാങ്കുകാരി അമേരിക്കയുടെ സെറീന വില്യംസും പുറത്തായി.
അഞ്ചാം ഒളിംപിക് സ്വര്‍ണം ലക്ഷ്യമിട്ടെത്തിയ സെറീനയെ മൂന്നാംറൗണ്ടില്‍ ഉക്രെയ്‌നിന്റെ എലീന സ്വിറ്റോലിന 4-6, 3-6ന് അട്ടിമറിക്കുകയായിരുന്നു.
അതേസമയം, പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാംപ്യ നായ ബ്രിട്ടന്റെ ആന്‍ഡി മുറേ, സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ എന്നിവര്‍ മൂന്നാംറൗണ്ടിലേക്ക് മുന്നേറി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss