|    Oct 18 Wed, 2017 3:50 am
FLASH NEWS
Home   >  Pravasi  >  Gulf  >  

സെയ്‌ലിയയില്‍ സ്‌റ്റോറില്‍ തീപ്പിടിത്തം

Published : 7th November 2016 | Posted By: SMR

ദോഹ: സെയ്‌ലിയയിലെ സ്‌റ്റോറുകളിലൊന്നില്‍ ഇന്നലെ ഉച്ചയ്ക്ക് തീപ്പിടിത്തമുണ്ടായി.
സിവില്‍ ഡിഫന്‍സ് ടീം ഉടനെ സംഭവ സ്ഥലത്തെത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.
ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടാവുന്നതിന്  സെയ്‌ലിയയിലെ സ്റ്റോറിലുണ്ടായ തീ പിടിത്തം സിവില്‍ ഡിഫന്‍സ് അണച്ചതായി ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക