|    Mar 27 Mon, 2017 11:52 pm
FLASH NEWS

സെയ്‌ന നെഹ്‌വാളിന് ഐഒസി അംഗത്വം

Published : 19th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മി ന്റണ്‍ സൂപ്പര്‍ താരം സെയ്‌ന നെഹ്‌വാളിനെ അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റി അത്‌ലറ്റ്‌സ് കമ്മീഷനിലേക്ക് തിരഞ്ഞെടു ത്തു. അംഗത്വം സംബന്ധിച്ചുള്ള  കത്ത് ഐഒസി പ്രസിഡന്റ് തോമസ് ബാച്ചിന്റെ കൈയില്‍ നിന്നും സൈന കഴിഞ്ഞ ദിവസാണ് കൈപ്പറ്റിയത്.
സെയ്‌നയെപ്പോലെ ഒരു മികവുറ്റ താരത്തിനെ ഐഒസി അംഗമായി നിയമിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കത്തിലൂടെ ബാച്ച് അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day