|    Dec 14 Thu, 2017 1:43 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സെയ്‌നയ്ക്ക് നാല് മാസം കളിക്കാനാവില്ല

Published : 21st August 2016 | Posted By: SMR

ഹൈദരാബാദ്: റിയോ ഒളിംപിക്‌സിനിടെ കാല്‍മുട്ടിനു പരിക്കേറ്റ ഇന്ത്യന്‍ വനിതാ ബാഡ്മി ന്റണ്‍ സൂപ്പര്‍ താരം സെയ്‌ന നെഹ്‌വാളിനു നാലു മാസത്തോളം മല്‍സരരംഗത്തു നിന്നു വിട്ടുനി ല്‍ക്കേണ്ടിവരും.
മുംബൈ ആശുപത്രിയില്‍ ശസ്ത്രക്രിയക്കു വിധേയയായ ശേഷം സെയ്‌ന വിശ്രമത്തിലാണ്. ഒളിംപിക്‌സില്‍ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ ഇന്ത്യന്‍ താരം പുറത്തായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക