|    Apr 28 Fri, 2017 7:24 pm
FLASH NEWS

സെയ്‌നയ്ക്കും സിന്ധുവിനും ജയം

Published : 25th November 2016 | Posted By: SMR

വിക്ടോറിയ: ഇന്ത്യന്‍ ബാഡ്മി ന്റണ്‍ സൂപ്പര്‍ താരങ്ങളായ സെയ്‌ന നെഹ്‌വാള്‍, പി വി സിന്ധു, അ ജയ് ജയറാം, എച്ച് എസ് പ്രണോയ് എന്നിവര്‍ ഹോങ്കോങ് ഓപ ണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ രണ്ടാംറൗണ്ടില്‍ കടന്നു.
ഇന്നലെ നടന്ന മല്‍സരത്തി ല്‍ സിന്ധു ഇന്തോനീസ്യയുടെ സുസാന്റോ യുലിയയെ 21-13, 21-16 എന്ന സ്‌കോറിനും സെയ് ന തായ്‌ലന്‍ഡ് താരം പോര്‍ട്‌നിപ്പിനേയും തോല്‍പിച്ചു. സ്‌കോ ര്‍ 12-21, 21-19, 21-17.
അജയ് ജയറാം ഇന്തോനീസ്യയുടെ അന്റോണി ഗിന്റിങ്ങിനേയും 21-15, 13-21, 21-16 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. പ്രണോയ് ഡാനിഷ് താരം ജാനോ ജോര്‍ഗണ്‍സണേയും പരാജയപ്പെടുത്തി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day