|    Jan 21 Sun, 2018 12:29 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹ്‌ലജ് നിഹലാനിയെ പുറത്താക്കി

Published : 12th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: പഹ്‌ലജ് നിഹലാനിയെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ അധ്യക്ഷസ്ഥാനത്തുനിന്ന് പുറത്താക്കി. സെന്‍സര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് പദവിയില്‍ നിന്ന് നീക്കം ചെയ്തതെന്ന് സിനിമാ സംവിധായകനും സെന്‍സര്‍ ബോര്‍ഡ് അംഗവുമായ അശോക് പണ്ഡിറ്റ് പറഞ്ഞു. സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനായി ബോളിവുഡ് ഗാനരചയിതാവും തിരക്കഥാ കൃത്തുമായ പ്രസൂണ്‍ ജോഷിയെ നിയമിച്ചേക്കുമെന്നും സെന്‍സര്‍ ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day