|    Apr 21 Sat, 2018 11:30 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സെന്‍കുമാര്‍ : കേസെടുത്തില്ലെങ്കില്‍ ഹൈക്കോടതിയില്‍ പോവും- യൂത്ത് ലീഗ്

Published : 14th July 2017 | Posted By: fsq

 

കോട്ടയം: മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരേ പോലിസ് കേസെടുത്തില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് എസ്പിയെ ചുമതലപ്പെടുത്തിയതായാണു മറുപടി ലഭിച്ചത്. സെന്‍കുമാറിനെതിരേ കേസെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss