|    Jul 25 Tue, 2017 2:32 pm
FLASH NEWS

സെന്റ് അലോഷ്യസില്‍ ഇംഗ്ലീഷ് അസോസിയേഷന്‍ ഉദ്ഘാടനം

Published : 20th November 2015 | Posted By: SMR

തൃശൂര്‍: സെന്റ് അലോഷ്യസ് കോളജ് എല്‍തുരുത്തില്‍ ഇംഗ്ലീഷ് അസോസിയേഷന്‍ 2015-16 പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്(ഓട്ടോണമസ്) ഇംഗ്ലീഷ് പ്രഫസറും പ്രഫഷനല്‍ എക്‌സലന്‍സ് അവാര്‍ഡ് ജേതാവുമായ ഡോ. വര്‍ഗീസ് കെ ജെ ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് അദ്ദേഹം ഇംഗ്ലീഷ് ഭാഷ പഠനത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി’ എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ഡോ. ബാബു കെ ടി അധ്യക്ഷത വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക