|    Feb 25 Sat, 2017 1:02 pm
FLASH NEWS

സെനാരി കൂട്ടക്കൊല: 10 പേര്‍ക്ക് വധശിക്ഷ

Published : 16th November 2016 | Posted By: SMR

ജഹാനബാദ്: 17 വര്‍ഷം മുമ്പ് ബിഹാറിലെ ജഹാനബാദ് ജില്ലയിലുള്ള സെനാരിയില്‍ 34 പേരെ മാവോവാദികള്‍ കൊലപ്പെടുത്തിയ കേസില്‍ 10 പ്രതികള്‍ക്ക് ജില്ലാ കോടതി വധശിക്ഷ വിധിച്ചു. പ്രതികളില്‍ മൂന്നുപേര്‍ ഒരുലക്ഷം രൂപ പിഴയടയ്ക്കണം. മൂന്നുപേരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. കേസില്‍ 15 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതില്‍ രണ്ടുപേര്‍ ജാമ്യത്തിലിറങ്ങി മുങ്ങിയവരാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക