|    Apr 27 Fri, 2018 12:45 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സെക്കന്തരാബാദില്‍ കെട്ടിടം തകര്‍ന്ന് രണ്ടു മരണം

Published : 3rd August 2016 | Posted By: SMR

ഹൈദരാബാദ്: സെക്കന്തരാബാദില്‍ കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. കഴിഞ്ഞദിവസം രാത്രി വൈകിയായിരുന്നു അപകടം. സെക്കന്തരാബാദിലെ ചില്‍ക്കല്‍ഗുഡയിലെ കെട്ടിടമാണു തകര്‍ന്നുവീണത്. അപകടത്തില്‍ അഞ്ചുപേര്‍ക്കു പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. മരണപ്പെട്ടവരുടെയോ പരിക്കേറ്റവരുടെയോ വിശദവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss