|    Dec 17 Sun, 2017 11:50 am
FLASH NEWS
Home   >  Kerala   >  

സൂര്യനെല്ലിയില്‍ പിതാവിന്റെ വെടിയേറ്റ് ചികില്‍സയിലായിരുന്ന മകന്‍ മരിച്ചു

Published : 18th July 2017 | Posted By: shins

രാജാക്കാട്: സൂര്യനെല്ലിയില്‍ കുടുംബവഴക്കിനെത്തുടര്‍ന്ന് പിതാവിന്റെ  വെടിയേറ്റ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിക്കപ്പെട്ടിരുന്ന യുവാവ് മരിച്ചു. സൂര്യനെല്ലിയില്‍ ടാക്‌സിെ്രെഡവറായ വടക്കുംചേരി ബിനു (29)ആണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്ത പിതാവ് അച്ചന്‍കുഞ്ഞി(55) നെ കോടതി റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss