|    May 27 Sat, 2017 4:32 am
FLASH NEWS

സൂര്യതാപമേറ്റ് കോഴിക്കോട്ട് രണ്ടു മരണം

Published : 30th April 2016 | Posted By: sdq

sunstroke-642x336

കോഴിക്കോട്:സൂര്യതാപമേറ്റ് കോഴിക്കോട്ട് രണ്ടു പേര്‍ മരിച്ചു. പയ്യോളിയിലെ നിര്‍മ്മാണ തൊഴിലാളിയായ കൊയ്ച്ചാലിയില്‍  ദാമോദരന്‍ (50), കാരശ്ശേരിയിലെ 80 കാരനായ ചെറിയ രാമന്‍ എന്നിവരാണ് മരിച്ചത്. 

കഴിഞ്ഞ ദിവസം, ആലക്കോട് തടിക്കടവിലെ തെങ്ങുകയറ്റ തൊഴിലാളി വലിയകരോട്ട് ജോസഫ്  കോട്ടയം ജില്ലയിലെ മത്സ്യതൊഴിലാളി സാബു എന്നിവര്‍ സൂര്യാഘാതമേറ്റ് മരിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day