|    Jan 16 Mon, 2017 4:32 pm

സുഹൈല്‍ തങ്ങള്‍ക്കെതിരെ കാപ്പ ചുമത്താത്തതിന് കോഴിക്കോട് കളക്ടര്‍ക്ക് കോടതിയുടെ വിമര്‍ശനം

Published : 14th July 2016 | Posted By: G.A.G

collector

കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത ബംഗ്ലാദേശ് പെണ്‍കുട്ടികളെ കേരളത്തിലേക്ക് കടത്തിയ കേസിലെ പ്രതിക്കെതിരെ നടപടിയെടുക്കാത്തതിന് കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്തിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.വയനാട് സ്വദേശി സുഹൈല്‍ തങ്ങള്‍ക്കെതിരെ കോടതി നിര്‍ദേശിച്ചിട്ടും കാപ്പ ചുമത്താത്തതിനാണ് കളക്ടറെ കോടതി വിമര്‍ശിച്ചത്. കാപ്പ ചുമത്തേണ്ടതില്ല എന്ന്് തീരുമാനമെടുക്കാനുള്ള കാരണത്തെപ്പറ്റി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട കോടതി ഇക്കാര്യത്തില്‍ കളക്ടറോട് വിശദീകരണം തേടണമെന്ന് സ്‌റ്റേറ്റ് അറ്റോര്‍ണിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,112 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക