|    Jun 28 Wed, 2017 4:13 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സുരങ്ക ലക്മാലിന് പിഴ

Published : 23rd November 2016 | Posted By: SMR

ദുബയ്: ശ്രീലങ്കന്‍ മീഡിയം ഫാസ്റ്റ് ബൗളര്‍ സുരങ്ക ലക്മലിന് പിഴ. സിംബ്ബാവെയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഐസിസിയുടെ പെരുമാറ്റച്ചട്ടം പാലിക്കാത്തതിനാണ് താരത്തിന് പിഴ ഏര്‍പ്പെടുത്തിയത്. മല്‍സരത്തില്‍ ലഭിച്ച തുകയുടെ 50 ശതമാനമാണ് താരം പിഴയടക്കേണ്ടത്. സിംബ്ബാവെ ഓപണര്‍ ബാറ്റ്‌സ്മാന്‍ ചാമു ചിക്ബാബെയ്‌ക്കെതിരേ റണ്‍സെടുക്കുന്നതിനിടെ അപകടകരമായി പന്ത് എറിഞ്ഞതിനാണ് പിഴ ഏര്‍പ്പെടുത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക