|    Jan 23 Mon, 2017 4:16 pm

സുരക്ഷ വേണമെന്ന് ഫ്രഞ്ച് മതനേതാക്കള്‍

Published : 28th July 2016 | Posted By: SMR

പാരിസ്: ഫ്രാന്‍സിലെ നോര്‍മന്‍ഡിയില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ വെട്ടേറ്റു കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സുരക്ഷ ആവശ്യപ്പെടുന്നതായി മതനേതാക്കള്‍. ഫ്രാന്‍സിലെ ക്രിസ്ത്യന്‍, മുസ്‌ലിം, ജൂത, ബുദ്ധമത നേതാക്കളാണ് ആരാധനാലയങ്ങളില്‍ തങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ടത്. പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദുമായുള്ള ചര്‍ച്ചയ്ക്കുശേഷം പ്രതികരിക്കുകയായിരുന്നു മത നേതാക്കള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക