|    Aug 17 Fri, 2018 2:48 am
Home   >  Todays Paper  >  page 7  >  

സുഭാഷ് ചന്ദ്ര ബോസ് മരിച്ചത് 1945ലെ വിമാനാപകടത്തില്‍ : ആഭ്യന്തര മന്ത്രാലയം

Published : 1st June 2017 | Posted By: fsq

 

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസ് മരിച്ചത് 1945 ആഗസ്ത് 18ന് തായ്‌വാനില്‍ വിമാനം തകര്‍ന്നാണെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥന്‍ സായക് സെന്‍ നല്‍കിയ വിവരാവകാശ പ്രകാരം കത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.ഷാനവാസ് കമ്മിറ്റിയും ജസ്റ്റിസ് ഗോശ്‌ല കമ്മീഷനും ജസ്റ്റിസ് മുഖര്‍ജി കമ്മീഷനും നടത്തിയ അന്വേഷണത്തിലാണു സര്‍ക്കാര്‍ അന്തിമ തീരുമാനമായി നേതാജിയുടെ മരണം വിമാനാപകടമാണെന്നു സ്ഥിരീകരിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss