|    Jun 28 Wed, 2017 7:35 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സുബ്രത റോയിക്ക് 709 കോടി നിക്ഷേപിക്കാന്‍ സമയം നല്‍കി

Published : 20th June 2017 | Posted By: fsq

 

ന്യൂഡല്‍ഹി: സഹാറ ഗ്രൂപ്പിന്റെ തലവന്‍ സുബ്രത റോയിക്ക് ജൂലൈ അഞ്ച് വരെ ജാമ്യം അനുവദിക്കുന്നതിന് 709.82 കോടി രൂപ നിക്ഷേപിക്കാന്‍ 10 പ്രവൃത്തി ദിവസം കുടി സുപ്രിംകോടതി അനുവദിച്ചു. ജാമ്യം അനുവദിക്കാന്‍ 1500 കോടി രൂപ അടയ്ക്കാമെന്ന് റോയി നേരത്തേ വാഗ്ദാനം ചെയ്തിരുന്നു.790.18 നിക്ഷേപിച്ചെന്നും ബാക്കി തുക അടയ്ക്കാന്‍ പത്ത് ദിവസം കൂടി അനുവദിക്കണമെന്ന റോയിയുടെ ആവശ്യം ജസ്റ്റിസ് ദീപക് മിശ്രയും രഞ്ജന്‍ ഗൊഗോയിയും ചേര്‍ന്ന ബെഞ്ച് പരിഗണിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക