|    Oct 23 Tue, 2018 12:49 pm
FLASH NEWS
Home   >  National   >  

സുപ്രിംകോടതി വിധിയില്‍ ദൈവത്തിന് നന്ദി പറഞ്ഞ് ഷെഫിന്‍ ജഹാന്‍

Published : 8th March 2018 | Posted By: mi.ptk

ന്യുഡല്‍ഹി: ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കിയ സുപ്രിംകോടതി വിധിയില്‍ പ്രതികരണവുമായി ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷെഫിന്‍ പ്രതികരിച്ചത്. ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് ഷെഫിന്‍ വിധി പ്രസ്താവം കഴിഞ്ഞ് മിനുറ്റുകള്‍ക്കുള്ളില്‍ പോസ്റ്റിട്ടത്.

അൽഹംദുലില്ലാഹ്‌.,സർവ്വ നാഥന്‌ സ്ഥുതി.,ഞങ്ങളുടെ വിവാഹം സുപ്രീം കോടതി ശരിവെച്ചു.,

Posted by Shafin Jahan S on Thursday, March 8, 2018

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss