|    Apr 26 Thu, 2018 12:14 am
FLASH NEWS
Home   >  Todays Paper  >  page 11  >  

സുനില്‍ ഛേത്രിയെ മുംബൈ സിറ്റി നിലനിര്‍ത്തി

Published : 7th September 2016 | Posted By: SMR

മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രിയെ ഐഎസ്എല്ലിന്റെ മൂന്നാം സീസണിലും ടീമില്‍ നിലനിര്‍ത്താന്‍ മുംബൈ സിറ്റി തീരുമാനിച്ചു. പ്രഥമ ഐഎസ്എ ല്‍ നഷ്ടമായ സ്‌ട്രൈക്കര്‍ കഴിഞ്ഞ സീസണിലാണ് മുംബൈയിലെത്തിയത്.
കഴിഞ്ഞ സീസണില്‍ ടീമിനായി മിന്നുന്ന പ്രകടനം നടത്താന്‍ ഛേത്രിക്കായിരുന്നു. കഴിഞ്ഞ സീസണിലെ ഐ ലീഗി ല്‍ ബംഗളൂരു എഫ്‌സിയുടെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു അദ്ദേഹം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss