|    May 28 Sun, 2017 8:41 pm
FLASH NEWS

സുധാ സിങിന് പന്നിപ്പനി

Published : 24th August 2016 | Posted By: SMR

ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സില്‍ വനിതകളുടെ 3000 മീറ്ററി ല്‍ മല്‍സരിച്ച ഇന്ത്യന്‍ താരം സുധാ സിങിന് പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചു.
നേരത്തേ റിയോയില്‍ നിന്നു മടങ്ങിയെത്തിയ ശേഷം പനി പിടിപെട്ട സുധയെ സിക്ക വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന് സംശയമുയര്‍ന്നിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day