|    Sep 19 Wed, 2018 8:46 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സുക്മ ആക്രമണം: അന്വേഷണം എന്‍ഐഎക്ക് കൈമാറിയേക്കും

Published : 1st May 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ സുക്മയിലുണ്ടായ മാവോവാദി ആക്രമണത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറിയേക്കും. ആക്രമണത്തില്‍ 25 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെടുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരൊറ്റ സംഭവത്തില്‍ ഇത്രയധികം സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതിനാല്‍ കേസ് എന്‍ഐഎ—ക്ക് കൈമാറല്‍ ഉചിതമാണെന്ന് ആഭ്യന്തര വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. രാജ്യത്തെ ഏത് ഭീകരാക്രമണവും എന്‍ഐഎ—ക്ക് അന്വേഷിക്കാം. സിപിഐ എംഎല്‍ (മാവോവാദി) ഭീകര സംഘടനയായാണ് സര്‍ക്കാര്‍ കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss