|    Oct 19 Fri, 2018 8:48 am
FLASH NEWS
Home   >  Districts  >  Kozhikode  >  

സി ടി മുഹമ്മദ് അന്തരിച്ചു

Published : 2nd September 2017 | Posted By: G.A.G

ചേന്നര: പൗരപ്രമുഖനും തിരൂര്‍ എസ് എസ് എം പോളി ടെക്‌നിക് മുന്‍ പ്രിന്‍സിപ്പളുമായ സി ടി മുഹമ്മദ് (70) അന്തരിച്ചു. ഭാര്യ: നൂര്‍ജഹാന്‍.മക്കള്‍: മുഹമ്മദ് സെലീം (യു എ ഇ ), മുഹമ്മദ് അസ്ലം
( ഖത്തര്‍). മരുമക്കള്‍: ആശ നസ്‌റി ഫാത്തിമ, ശബ്‌നം ആസ്മിന്‍ (ഇരുവരും പാലക്കാട്).
സഹോദരങ്ങള്‍: മുഹമ്മദലി, അബ്ദുള്ളക്കുട്ടി, ആയിശുമ്മു, സൈനബ, ഖദീജക്കുട്ടി.
ഖബറടക്കം ശനിയാഴ്ച്ച രാവിലെ 10 മണിക്ക് പെരുന്തിരുത്തി പുതിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
കുറ്റിക്കാട്ടൂര്‍ എ ഡബ്‌ളിയൂ എച്ച് പോളിടെക്‌നിക്ക് പ്രിന്‍സിപ്പാളായും കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിംഗ് കോളേജ് പി ആര്‍ ഒ യായും പ്രവര്‍ത്തിച്ചിരുന്നു. കേരള നദ് വത്തുല്‍ മുജാഹിദീന്‍ മംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്, മംഗലം മസ്ജിദുല്‍ തഖ് വ സക്കാത്ത് സെല്‍ ചെയര്‍മാന്‍, കനിവ് ചേന്നര റിലീഫ് സെല്‍ ഉപദേശക സമിതിയംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss